India beat Pakistan by 95 runs in Women’s World Cup 2017
വനിതകളുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെ നിലംപരിശാക്കി ഇന്ത്യന്‍ ടീം. 95 റണ്‍സിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ഇന്ത്യ 74 റണ്‍സിന് ഓളൗട്ടാക്കുകയായിരുന്നു. ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം.